ഭരണഘടനാ ശിൽപി

അംബോദകറുടെ 65ാം ചരമവാർഷികം ആണ് ഇന്ന്.

വളരെ മികച്ച ഒരു ഭരണഘടനയാണ് നമ്മുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വകൃതമാക്കപ്പെടും – അംബോദക്കർ

ഒരു അഭിപ്രായം ഇടൂ