സെഞ്ച്വറി അടിച്ച ആളായിരിക്കും അടുത്ത ക്യാപ്റ്റൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോ അടുത്ത ക്യാപ്റ്റൻ സഖാവ് തക്കാളി ആയിരിക്കും
Category Archives: Uncategorized
ഭരണഘടനാ ശിൽപി
അംബോദകറുടെ 65ാം ചരമവാർഷികം ആണ് ഇന്ന്.
വളരെ മികച്ച ഒരു ഭരണഘടനയാണ് നമ്മുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വകൃതമാക്കപ്പെടും – അംബോദക്കർ
വിനാഗിരി
അടുകളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വിനാഗിരി. അടുക്കളയിലെ Tile വൃത്തിയാക്കാനും Toilet വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കുന്നു. എന്തിനേറെ പറയുന്നു മുറ്റത്തെ പുല്ല് കരിയിച്ച് കളയാൻ വരെ വിനാഗിരി ഉപയോഗിക്കുന്നുണ്ട്.
പഞ്ചസാര എന്ന വിഷം
വിഷ പദാർത്ഥം ശരീരത്തിൽ നേരിട്ട് ചെയ്യുന്നതിനെക്കാൾ കൂടുതൽ ദ്രോഹമാണ് പഞ്ചസാര എന്ന കൊലയാളി ചെയുന്നത്. പെണ്ണി, പ്രമേഹം, കാൻസർ, ദ ഹ നേദ്രിയ തകരാർ , പല്ലിലെ ദ്വാരവും , ബലക്ഷയവും എല്ലിന്റെ ബലകുറവും. സ്ന്ധി കളുടെ തോയ മാനവും. Non al caholic Live r circis, Dipp retion, താഴ്ന്ന രക്തസമ്മർദ്ദം, അകാരണമായ ക്ഷീണം, തുടങ്ങി നിരവധി തകരാറുകൾ പഞ്ചസാര ഉണ്ടാക്കുന്നു. ശരീരത്തിൽ പ്രധിരോധ സംവിധാനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട vitamin c പഞ്ചസർക്ക് മുന്നിൽ നിസ്സഹനാണ്. വിട്ടുമാറാത്ത ജലദോശം മുതൽ മാരകരോഗങ്ങൾ വര ഉണ്ടാകാൻ പഞ്ചസാരക്ക് കഴിയും. ശരീരത്തിലെ Vit D കുറക്കുന്നു . എൻസൈമുകളെ ഉഷാറാകുന്നു. അത് കെണ്ട് Calcium ശരീരത്തിന് ശേഖരിക്കാൻ കഴിയാതെ വരുന്നു. Dimention , influence, infection, എന്നിവ ഇന്നാകുന്നു. രക്തത്തിലെ sugar കൂടി പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു. ഇതിന് കൂടുതൽ Calcium ആവിശ്യമായി വരികയും കാൽസ്യം ഇല്ലാതെ വരുമ്പോൾ പല്ലിൽ നിന്നും എല്ലിൽ നിന്നും ശേഖരിച്ച് ഇത് ശരിരത്തെ മൊത്തത്തിൽ ക്ഷീണിപ്പിക്കുന്നു.
Hello
ഞാനിവിടെ പുതിയ ആളാണ്