world Mental health day

ഇന്ന് അധികമാളുകളും മാസികാ നാരോഗ്യത്തിന് മരുന്ന് കഴിക്കുന്നവരാണ്. എന്ത് കൊണ്ടാണ് മാനസികാ അനാരോഗ്യം ഇത്രയും കൂടി വരുന്നത്? wite കളർ job ലോക്കുള്ള മനുഷ്യന്റെ ഓട്ടമാണോ ? അഞ്ചക്ക ശമ്പളത്തിലേക്കുള ഓട്ടമാണോ? രാത്രി ഒന്ന് കണ്ണടച്ച് ഉറങ്ങാൻ ഇന്ന് മരുന്ന് കഴിക്കാതെ കഴിയുന്നില്ല. mind rilax ആ കണമെങ്കിൽ പോലും മരുന്നിനെ ആശ്രയിക്കുന്നവരാണ് കൂടുതൽ.